Surprise Me!

Police Forcefully Send Women Who Converted To Islam With Her Parents | Oneindia Malayalam

2017-05-26 5 Dailymotion

Police Forcefully Send Women Who Converted To Islam With Her Parents. Kerala High Court declared null and void the marriage of the woman who reportedly converted to Islam and married a Muslim.

ഹൈക്കോടതി ഇടപെട്ട് വിവാഹം റദ്ദാക്കിയ കേസിലെ ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ഹാദിയയുടെ എതിര്‍പ്പിനെ മറികടന്നാണ് പൊലീസ് നടപടി. ഇന്നുച്ചയ്ക്കാണ് സംഭവം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എറണാകുളം എസ്എന്‍വി സദനത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ പൊലീസ് ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകാനെത്തിയത്.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Buy Now on CodeCanyon